ബെയ്ജിംഗ് : ഇന്ത്യയുടെ സാത്വിക് സായ്‌രാജ് റാൻകിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യത്തിന് ചൈന മാസ്റ്റേഴ്‌സ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ തോൽവി.
ലോക ഒന്നാം നമ്പർ കൊറിയൻ സഖ്യമായ കിം വോൺ ഹോയും സ്യു സ്യൂംഗ് ജോയും ചേർന്നാണ് വിജയം നേടിയത്. സ്‌കോർ : 21 -19, 21-15.
ലോക ചാമ്പ്യൻഷിപ്പിലെ വെങ്കലമെഡൽ ജേതാക്കളായ ഇന്ത്യൻ സഖ്യം അതിന് ശേഷം ഹോംഗ്‌കോംഗ് ഓപ്പണിലും റണ്ണേഴ്‌സ് അപ്പായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
