പാരീസ്: ഇന്ത്യൻ വനിതാ താരം പി.വി. സിന്ധു ഫ്രാൻസിൽ നടക്കുന്ന ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ ഫൈനലിലെത്തി. പ്രീ ക്വാർട്ടറിൽ ചൈനീസ് താരം വാംഗ് സിയിയെ 21-19, 21-15നാണ് സിന്ധു തോൽപ്പിച്ചത്.
ക്വാർട്ടറിൽ ഇന്തോനേഷ്യൻ താരം പുത്രി കുസുമവർദാനിയാണ് സിന്ധുവിന്റെ എതിരാളി. പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സ്വാത്വിക്-ചിരാഗ് സഖ്യവും മിക്‌സഡ് ഡബിൾസിൽ ധ്രുവ് കപില തനിഷ സഖ്യവും ക്വാർട്ടറിലെത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്