കാനഡയെ തോൽപ്പിച്ച് മൊറോക്കോ ക്വാർട്ടറിൽ

JULY 4, 2026, 2:22 PM

ഹൂസ്റ്റൺ: സഹആതിഥേയരായ കാനഡയെ പ്രീക്വാർട്ടറിൽ 3-0ത്തിന് കീഴടക്കി മൊറോക്കോ 23-ാംഫിഫ ലോകകപ്പിന്റെ ക്വാർട്ടറിൽ എത്തുന്ന ആദ്യടീമായി.

ഇരട്ടഗോളുമായി കളം നിറഞ്ഞ അസെദിൻ ഔനാഹിയാണ് (50,82) മൊറോക്കോയുടെ വിജയശില്പി. സൗഫിയാൻ റഹീമി (90+8) ഒരു ഗോൾ നേടി.

കഴിഞ്ഞ ലോകകപ്പിൽ സെമിയിൽ എത്തിയ ടീമാണ് മൊറോക്കോ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam