ജൂനിയർ ഹോക്കി ലോകകപ്പ്: ജർമ്മനിയോട് സെമിയിൽ തോറ്റ് ഇന്ത്യ

DECEMBER 8, 2025, 7:13 AM

ജൂനിയർ ഹോക്കി ലോകകപ്പ് കിരീടമെന്ന സ്വപ്‌നം വീണ്ടും യാഥർത്ഥ്യമാക്കാൻ ഇറങ്ങിയ ഇന്ത്യയ്ക്കു നിരാശ. സെമി ഫൈനലിൽ ഇന്ത്യ ജർമനിയോടു പരാജയപ്പെട്ടു.

ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഇന്ത്യയുടെ തോൽവി. നിലവിലെ ചാമ്പ്യന്മാർ കൂടിയായ ജർമനി ഫൈനലിൽ സ്‌പെയിനിനെ നേരിടും. ആദ്യ സെമിയിൽ അർജന്റീനയെ 2-1നു പരാജയപ്പെടുത്തിയാണ് സ്‌പെയിൻ ഫൈനലുറപ്പിച്ചത്.

മുൻ ഗോൾ കീപ്പറും മലയാളിയുമായി പി.ആർ. ശ്രീജേഷ് പരിശീലിപ്പിക്കുന്ന ടീം ടൂർണമെന്റിൽ മികച്ച പ്രകടനം പുറത്തെടുത്താണ് അവസാന നാലിലെത്തിയത്. എന്നാൽ ഫൈനലിലേക്ക് മുന്നേറാൻ കഴിഞ്ഞില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam