ഡബ്ല്യുടിഎ 1000 വനിതാ ടെന്നീസ് കിരീടം യുക്രെയ്‌ന്റെ ജസീക്ക പെഗുലയ്ക്ക്. ഫൈനലിൽ എലീന സ്വിറ്റോലിനയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ജസീക്ക കപ്പുയർത്തിയത്. 6-2, 6-4നായിരുന്നു ജയം.
നാലാം സീഡായ അമേരിക്കക്കാരി സ്വിറ്റോലിനയ്ക്ക് മൂന്നാം കിരീടം നേടാനുള്ള അവസരം നഷ്ടമായി.
അതേസമയം നാളെ 32-ാം പിറന്നാൾ ആഘോഷിക്കുന്ന പെഗുല കഴിഞ്ഞ ഏഴ് ടൂർണമെന്റുകളിലും സെമിഫൈനലിൽ എത്തിയിട്ടുണ്ട്. കരിയറിലെ പത്താമത് കിരീടവുമായാണ് താരം ദുബായിൽ നിന്ന് മടങ്ങുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പിതാവിന്റെ വിവാദ പരാമർശങ്ങൾ; കപിൽ ദേവിനോടും ധോണിയോടും മാപ്പ് പറഞ്ഞ് യുവരാജ് സിങ്
സഞ്ജുവിന്റെ സാന്നിധ്യം ഋതുരാജിന് ഭീഷണിയോ? ചെന്നൈ സൂപ്പർ കിങ്സിൽ 'ക്യാപ്റ്റൻസി' പോര്
രണ്ടാം തവണയും ചതിച്ച് 'ഓവർ റേറ്റ്'; ശ്രേയസ് അയ്യർക്കും പഞ്ചാബ് കിങ്സ് താരങ്ങൾക്കും
മെസ്സിയുടെ കണ്ണീര്; ലാ ബോംബോനെറയില് വികാര നിമിഷങ്ങള്‍