ഐ.എസ്.എൽ: മുഹമ്മദൻസിനെ തോൽപ്പിച്ച് ബംഗ്ലൂരു എഫ്.സി

MARCH 8, 2026, 3:50 AM

ഐ.എസ്.എല്ലിൽ ബംഗ്‌ളൂരു എഫ്‌സിക്ക് ആവേശ ജയം. ഇന്നലെ നടന്ന മത്സരത്തിൽ മുഹമ്മദൻ എസ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.

റയാൻ വില്ല്യംസും ആഷിഖ് കുരുണിയനും ആണ് ബംഗ്‌ളൂരുവിന് വേണ്ടി ഗോളുകൾ നേടിയത്. റോയ് മഹിതോഷ് ആണ് മുഹമ്മദന് വേണ്ടി ഗോൾ സ്‌കോർ ചെയ്തത്.

വിജയത്തോടെ ബംഗ്‌ളൂരു എഫ്‌സിക്ക് ഏഴ് പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ് ബംഗ്‌ളൂരു എഫ്‌സി. നാല് മത്സരങ്ങളിലും പരാജയപ്പെട്ട മുഹമ്മദ് പോയിന്റ് ഒന്നും നേടാനായിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam