ഈ വർഷം സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിൽ നടക്കുന്ന വനിതാ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.മലയാളി താരമായ മിന്നുമണിക്ക് ആദ്യ 15 ൽ ഇടം ലഭിച്ചില്ല.ഹർമൻപ്രീത് കൗർ നയിക്കുന്ന സ്ക്വാഡിൻ്റെ ഉപനായിക സ്മൃതി മന്ദാനയാണ്.പ്രതിക റവാലാണ് മന്ദാനയുടെ ഓപ്പണിംഗ് പങ്കാളി ആവുക.മധ്യനിരയിൽ ജെമീമ റോഡ്രിഗസ് , ഹര്ലീൻ ഡിയോൾ,ക്യാപ്റ്റൻ ഹർമൻപ്രീത് എന്നിവർ കളിക്കും.റിച്ച ഗോഷ് , യാസ്തിക ഭാട്ടിയ എന്നിവരാണ് വിക്കറ്റ് കീപ്പർമാരായി ടീമിലുള്ളത്.
വനിതാ ലോകകപ്പിനുള്ള ഇന്ത്യൻ നിര - ഹർമൻപ്രീത് കൗർ ( ക്യാപ്റ്റൻ ) , പ്രതീക റാവൽ,ഹർലീൻ ഡിഗോൾ ദീപ്തി ശർമ്മ,ജെമീമ റോഡ്രിഗസ്, രെണൂക സിങ് താക്കൂർ, അരുന്ധതി റെഡ്ഡി , റിച്ച ഘോഷ് ( വിക്കറ്റ് കീപ്പർ) ,ക്രോൺടി ഗൗട്, സയാലി സാട്ഘാരെ, രാധ യാഥവ്, ശ്രീ ചരനി, യാസതിക ഭാട്ടിയ ( വിക്കറ്റ് കീപ്പർ ) , സ്നേഹ റാണ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്