ഹോംഗ്‌കോംഗ് കൊളോസിയം: ഹോംഗ്‌കോംഗ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ പുരുഷ ഡബിൾസിൽ ഇന്ത്യൻ സൂപ്പർ ജോഡി സാത്വിക് സായ്‌രാജ് ചിരാഗ് ഷെട്ടി സഖ്യം ഫൈനലിലെത്തി.
സെമിയിൽ ചൈനീസ് തായ് പേയുടെ ബിംഗ് വെയ് ലിൻചെൻ ചെംഗ് കുയാൻ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകളിൽ കീഴടക്കിയാണ് സാത്വിക് ചിരാഗ് സഖ്യം സീസണിലെ ആദ്യ ഫൈനലുറപ്പിച്ചത്.
ഈ വർഷം ആറ് സെമി ഫൈനലുകളിലാണ് ഇന്ത്യൻ സഖ്യം ഇടറി വീണത്. ഇന്ന് നടക്കുന്ന ഫൈനലിൽ ചൈനയുടെ ലിയാംഗ് വെയ് കെംഗ് വാംഗ് ചാംഗ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്