ഗോകുലം കേരള എഫ്‌സിക്ക് ദിമിത്രിസ് ദിമിത്രിയോ പുതിയ മുഖ്യ പരിശീലകൻ

MARCH 7, 2026, 7:37 AM

ഐ.എഫ്.എൽ പുതിയ സീസണിൽ ഗോകുലം കേരള എഫ്‌സിക്ക് സൈപ്രസ്‌കാരനായ ദിമിത്രിസ് ദിമിത്രിയോ പുതിയ മുഖ്യ പരിശീലകനാവും.

യുവേഫ പ്രൊ ലൈസൻസ് ഉള്ള ദിമിത്രിസ് കഴിഞ്ഞ സീസണിൽ ചർച്ചിൽ ബ്രദേഴ്‌സ് എഫ് സിയുടെ മുഖ്യ പരിശീലകൻ ആയിരുന്നു.

ഗോകുലത്തിന്റെ മുൻ സ്പാനിഷ് പരിശീലകൻ ജോസ് ഹെവിയ ജനുവരിയിൽ ടീം വിട്ടു പോയിരുന്നു. ശേഷം ടെക്‌നിക്കൽ ഡയറക്ടർ ആയിരുന്ന ഡെറിക് പെരേര ആയിരുന്നു ടീമിനെ നയിച്ചിരുന്നത്. നാളെ നടക്കുന്ന ഗോകുലം  നംദാരി അദ്യ ഹോം മത്സരത്തിലും ഡെറിക് തന്നെ ടീമിനെ നയിക്കും. രണ്ടാം ഹോം മത്സരത്തിന് മുന്നോടിയായി പുതിയ പരിശീലകൻ ദിമിത്രിസ് ചുമതല ഏൽക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam