തിരുവനന്തപുരം: നിയമസഭാ തെരെഞ്ഞടുപ്പിൽ വട്ടിയൂർക്കാവിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്ന് ബിജെപി വിലയിരുത്തല്‍.
പാർട്ടിയിലെ എല്ലാ വിഭാഗത്തിനും താത്പര്യമുള്ള സ്ഥാനാർഥി ആയിരുന്നില്ല ശ്രീലേഖ. ഇതാണ് ബിജെപിയുടെ വോട്ട് മറ്റ് മുന്നണികള്‍ക്ക് പോകാന്‍ കാരണമായെന്ന് വിലയിരുത്തപ്പെടുന്നു.
ആർ.ശ്രീലേഖയുടെ സ്ഥാനാർത്ഥിത്വം പാർട്ടി സംവിധാനത്തെ പൂർണ്ണമായും ഉണർത്തിയില്ലെന്നും ബിജെപിയുടെ വോട്ട് മറ്റ് മുന്നണികള്‍ക്ക് പോകാന്‍ കാരണമായെന്നും പാര്‍ട്ടി വിലയിരുത്തുന്നു.
അതേസമയം, വട്ടിയൂർക്കാവ് മണ്ഡലത്തില്‍ മറ്റ് രണ്ട് മുന്നണികളും വിജയപ്രതീക്ഷയിലാണ്. വി.കെ പ്രശാന്ത് 8000ത്തിനും 10000നും ഇടയില്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് സിപിഎം കണക്ക്. എന്നാല്‍ 5000നും 10000നും ഇടയില്‍ ഭൂരിപക്ഷം ലഭിക്കുമെന്ന് യുഡിഎഫ് കണക്ക് കൂട്ടുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ നഷ്ടപ്പെട്ട എന്‍എസ് എസ്,ക്രൈസ്തവ വോട്ടുകള്‍ കിട്ടിയെന്ന് കെ.മുരളീധരന് പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കായംകുളത്ത് രക്ഷാപ്രവർത്തനത്തിനിടെ ലൈംഗിക അതിക്രമം; പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പൊലീസ്
പുഴയില്‍ വീണ് ഡിവൈഎഫ്ഐ യുവ നേതാവിന് ദാരുണാന്ത്യം
അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെത്തി നിതിൻ രാജിൻ്റെ കുടുംബം
വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ വോട്ടെണ്ണല്‍ കഴിയുന്നതു വരെ തുറക്കരുത്: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍