വനിതാ ക്രിക്കറ്റിൽ പുതിയ ചരിത്രവുമായി ദീപ്തി ശർമ്മ

JANUARY 1, 2026, 7:55 AM

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ച് ഓൾറൗണ്ടർ ദീപ്തി ശർമ്മ.
തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ശ്രീലങ്കയ്‌ക്കെതിരായ അഞ്ചാം വനിതാ ടി20 അന്താരാഷ്ട്ര മത്സരത്തിൽ തന്റെ 152-ാമത്തെ വിക്കറ്റ് സ്വന്തമാക്കി,

വനിതാ ടി20കകളിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമായി ദീപ്തി മാറി. ഇതോടെ ഓസ്‌ട്രേലിയയുടെ മെഗൻ ഷുട്ടിന്റെ 151 വിക്കറ്റെന്ന റെക്കോർഡ് പഴങ്കഥയായിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam