ഇന്ത്യക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റിൽ പരാജയപ്പെട്ടതിനു പിന്നാലെ കടുത്ത വിമർശനവുമായി ന്യൂസിലൻഡ് ബാറ്റർ ഡാരെൽ മിച്ചൽ രംഗത്ത്.
ട്രംപോളിനിൽ ബാറ്റ് ചെയ്തതുപോലെ ആയിരുന്നു കാര്യങ്ങൾ എന്നതായിരുന്നു വെല്ലിംഗ്ടണിലെ പിച്ചിനെക്കുറിച്ചുള്ള ഡാരെൽ മിച്ചലിന്റെ വിമർശനം.
പിച്ചിലെ സാഹചര്യം ശരിക്കും വെല്ലുവിളി നിറഞ്ഞതായിരുന്നു. കുറച്ചുകൂടി റൺസ് നേടാൻ ഞങ്ങൾ ആഗ്രഹിച്ചു. പക്ഷേ, ചില സമയങ്ങളിൽ ട്രാംപോളിനിൽ ബാറ്റ് ചെയ്യുന്നതുപോലെയാണ് അനുഭവപ്പെടുന്നത്.
പന്ത് എത്ര ഉയരത്തിലാകും വരിക എന്നു ഞങ്ങൾക്ക് ഉറപ്പില്ലായിരുന്നു. പരമാവധി പൊരുതിനിൽക്കാൻ ശ്രമിച്ചു'' ഡാരെൽ മിച്ചൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
