ചൈന മാസ്റ്റേഴ്‌സ് ബാഡ്മിന്റൺ: സിന്ധു, സാത്വിക്, ചിരാഗ് ഷെട്ടി സഖ്യം ക്വാർട്ടറിൽ

SEPTEMBER 19, 2025, 3:52 AM

ബെയ്ജിംഗ്: ഇന്ത്യയുടെ പി.വി. സിന്ധുവും സാത്വിക് സായ്‌രാജ് ചിരാഗ് ഷെട്ടി സഖ്യവും ചൈന മാസ്റ്റേഴ്‌സ് ബാഡ്മിന്റൺ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലെത്തി. സിന്ധു പ്രീ ക്വാർട്ടറിൽ തായ്‌ലാൻഡിന്റെ പോൺവാവീ ചോചുവാംഗിനെ 21-15, 21-15ന് തോൽപ്പിച്ചു.

ക്വാർട്ടറിൽ ദക്ഷിണ കൊറിയയുടെ ആൻ സീ യംഗിനെയാണ് സിന്ധു നേരിടേണ്ടത്. സാത്വിക് സഖ്യം ചൈനീസ് തായ്‌പേയുടെ ചി ച്യൂവാംഗ് ചി ലിൻ സഖ്യത്തെ 21-13, 21-12ന് തോൽപ്പിച്ചാണ് ക്വാർട്ടറിലെത്തിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam