ഇന്റർ മിയാമിയെ സമനില പിടിച്ച് ഷിക്കാഗോ ഫയർ

APRIL 14, 2025, 10:04 AM

ഞായറാഴ്ച സോൾജിയർ ഫീൽഡിൽ റെക്കോർഡ് ജനക്കൂട്ടത്തിന് മുന്നിൽ ലയണൽ മെസ്സിയുടെ ഇന്റർ മിയാമിയെ ഷിക്കാഗോ ഫയർ സമനില പിടിച്ചു. 

മേജർ ലീഗ് സോക്കറിൽ ഈ സീസണിൽ മയാമി ഗോൾ നേടാതെ പോകുന്ന ആദ്യ മത്സരമാണിത്.
മെസ്സി മുഴുവൻ സമയവും കളിക്കുകയും മത്സരത്തിന്റെ തുടക്കത്തിൽ ശക്തമായ ഒരു ഷോട്ടിലൂടെ ഗോളിന് അടുത്തെത്തുകയും ചെയ്‌തെങ്കിലും, ഷിക്കാഗോ ഗോൾകീപ്പർ ക്രിസ് ബ്രാഡി മികച്ചൊരു സേവിലൂടെ അത് തടഞ്ഞു. 

ഗ്രെഗ് ബെർഹാൾട്ടർ പരിശീലിപ്പിക്കുന്ന ഷിക്കാഗോ അവരുടെ മികച്ച പ്രതിരോധം കൊണ്ട് നിശ്ശബ്ദരാക്കി. 

vachakam
vachakam
vachakam

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് ലൂയിസ് സുവാരസിന് ലഭിച്ച മികച്ച അവസരം അദ്ദേഹം ക്രോസ് ബാറിന് മുകളിലൂടെ അടിച്ചു കളഞ്ഞു

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam