100 അര്‍ധസെഞ്ച്വറികള്‍; കരിയറിൽ ഇതിഹാസ നേട്ടവുമായി കോഹ്‌ലി

APRIL 13, 2025, 11:29 AM

 രാജസ്ഥാൻ റോയൽസിനെതിരായ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൻ്റെ ഇതിഹാസ താരം വിരാട് കോഹ്‌ലി മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്.

ടി20 ഫോര്‍മാറ്റില്‍ 100 അര്‍ധസെഞ്ച്വറികള്‍ എന്ന അപൂർവ നേട്ടമാണ് കോഹ്‌ലി സഞ്ജുവിനെ രാജസ്ഥാനെതിരെ തികച്ചത്.

ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായും കോഹ്‌ലി മാറി. ഈ റെക്കോര്‍ഡിലെത്തുന്ന രണ്ടാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് താരമെന്ന നേട്ടവും കോഹ്‌ലിയുടെ പേരിലായി.

vachakam
vachakam
vachakam

മുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണറും ഇതിഹാസ താരവുമായി ഡേവിഡ് വാര്‍ണറാണ് 100 അര്‍ധ സെഞ്ച്വറികള്‍ ടി20 ഫോര്‍മാറ്റില്‍ നേടിയ ഏക താരം. വാര്‍ണര്‍ക്ക് 108 അര്‍ധ സെഞ്ച്വറികള്‍ ടി20യിൽ അടിച്ചെടുക്കാനായിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam