പനാജി : ഗോവയിൽ നടക്കുന്ന ലോക ചെസ് ചാമ്പ്യൻഷിപ്പിൽ വനിതാ ലോകകപ്പ് ചാമ്പ്യനായ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ദിവ്യ ദേശ്മുഖ് ആദ്യ റൗണ്ടിൽ പുറത്തായി. ഗ്രീക്കുകാരനായ ഗ്രാൻഡ്മാസ്റ്റർ സ്റ്റമാറ്റിസാണ് ദിവ്യയെ കീഴടക്കിയത്. ഈ ലോകകപ്പിൽ മത്സരിക്കുന്ന 206 പേരിൽ ഏക വനിതയാണ് ദിവ്യ. വനിതാ ലോകകപ്പ് ചാമ്പ്യനെന്ന നിലയിൽ വൈൽഡ് കാർഡ് എൻട്രി നൽകിയാണ് ദിവ്യയെ മത്സരിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
