ബേൺമൗത്തിനോട് പൊരുതിക്കളിച്ചിട്ടും സമനില കുരുക്കുമായി ചെൽസി. പന്ത് കൂടുതൽ നേരം കൈവശം വെച്ചിട്ടും അതിന്റെ ആനുകൂല്യമൊന്നും ചെൽസിക്ക് ലഭിച്ചില്ല. എതിരാളികളുടെ വലയിലേക്ക് ഒരു പന്ത് പോലും എത്തിക്കാൻ കഴിയാതെ ഗോൾരഹിത സമനിലയായി ചെൽസി മടങ്ങുമ്പോൾ അവരുടെ രണ്ടാം സമനിലയായിരുന്നു അത്.
നവംബർ 30ന് ആർസനൽ -ചെൽസി പോരാട്ടവും 1-1 സമനിലയായിരുന്നു. വിജയം കണ്ടെത്താൻ കഴിയാതെ വന്നതോടെ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് ചെൽസി. മൂന്ന് തോൽവികളും രണ്ട് സമനിലയുമായി പതിമൂന്നാം സ്ഥാനത്താണ് ബേൺമൗത്ത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
