ബെൻ ഡക്കറ്റ് ഐ.പി.എല്ലിൽ നിന്നും പിൻമാറി

MARCH 28, 2026, 4:50 AM

ഐ.പി.എല്ലിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഡൽഹി ക്യാപിറ്റൽസിന് കനത്ത തിരിച്ചടി. ക്യാപിറ്റൽസിന്റെ ഇംഗ്ലീഷ് സൂപ്പർ താരം ബെൻ ഡക്കറ്റ് ഐ.പി.എല്ലിൽ നിന്ന് പിന്മാറി.

ഇൻസ്റ്റഗ്രാമിലൂടെയാണ് ഐ.പി.എല്ലിൽ നിന്ന് പിന്മാറാനുള്ള തീരുമാനം ബെൻ ഡക്കറ്റ് ആരാധകരെ അറിയിച്ചത്. വരാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളുടെ ഷെഡ്യൂളിന്റെ ഭാഗമായി ഇംഗ്ലണ്ട് ദേശീയ ടീമിന് വേണ്ടി തന്റെ പ്രകടനം മെച്ചപ്പെടുത്താനാണ് ഐ.പി.എല്ലിൽ നിന്ന് പിന്മാറുന്നതെന്നാണ് ഡക്കറ്റ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

ഐ.പി.എല്ലിൽ നിന്ന് പിന്മാറാനുള്ള ബുദ്ധിമുട്ടുള്ള തീരുമാനം എടുത്തത് ഏറെ ആലോചിച്ചാണ് എന്നും താരം കുറിച്ചു. ഡൽഹി ടീമിനോടും ആരാധകരോടും ക്ഷമ ചോദിക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam