സ്പാനിഷ് ലീഗിൽ അത്‌ലറ്റിക്കോ മാഡ്രിഡ് വിജയവഴിയിൽ. റയോ വാൽക്കാനോയ്‌ക്കെതിരായ മൽസരത്തിൽ 3-2ന്റെ ജയമാണ് അത്‌ലറ്റിക്കോ നേടിയത്.
അർജന്റീനൻ സൂപ്പർ താരം ജൂലിയൻ അൽവാരസ് മൽസരത്തിൽ ഹാട്രിക്ക് നേടി. 15, 80, 88 മിനിറ്റുകളിലാണ് അൽവാരസിന്റെ ഗോളുകൾ. ഒരു തവണ പിന്നിൽ പോയതിന് ശേഷമാണ്
അത്‌ലറ്റിക്കോ അൽവാരസിലൂടെ രണ്ടുഗോൾ തിരിച്ചടിച്ചു ലീഡെടുത്തത്. ലീഗിൽ അത്‌ലറ്റിക്കോ ഒമ്പതാം സ്ഥാനത്താണ്. റയൽ മാഡ്രിഡാണ് ഒന്നാമത്. ബാഴ്‌സ രണ്ടാമത് നിൽക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്