2025 ലെ ബിഇടി സ്പോര്‍ട്സ് വുമണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ഏഞ്ചല്‍ റീസിന്

JUNE 11, 2025, 8:05 PM

ഷിക്കാഗോ: മൂന്ന് തവണ അഭിമാനകരമായ സ്പോര്‍ട്സ് അവാര്‍ഡ് നേടിയ ഏക വനിതയായ സെറീന വില്യംസിനൊപ്പം ഇനി ഏഞ്ചല്‍ റീസും ചേര്‍ക്കപ്പെടും. ഷിക്കാഗോ സ്‌കൈ ഫോര്‍വേഡിന് ഇങ്ങനെയൊരു ആദരവ് നല്‍കാനുള്ള ബിഇടി തീരുമാനത്തെത്തുടര്‍ന്ന് ഏഞ്ചല്‍ റീസ് ഈ വര്‍ഷത്തെ സ്പോര്‍ട്സ് വുമണ്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. 

2025 ലെ ബിഇടി സ്പോര്‍ട്സ് വുമണ്‍ ഓഫ് ദി ഇയര്‍ ആയാണ് റീസ് തിരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ച്ചയായി മൂന്ന് തവണ അവര്‍ വിജയിയായി. സെറീന വില്യംസിന് ശേഷം മൂന്ന് തവണ അവാര്‍ഡ് നേടുന്ന രണ്ടാമത്തെ വനിതയാണ് റീസ്. കോര്‍ട്ടിലും പുറത്തും അവരുടെ സ്വാധീനത്തിനും ഒരു സാംസ്‌കാരിക ഐക്കണ്‍ എന്ന നിലയ്ക്കുമാണ് നെറ്റ്വര്‍ക്ക് അവരെ അംഗീകരിച്ചത്. അതേസമയം അവളുടെ സോഷ്യല്‍ മീഡിയ ആരാധകര്‍ക്ക് ഇക്കാര്യം വിശ്വസിക്കാന്‍ പ്രയാസമായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam