ഇറ്റാലിയൻ സീരി എ ഫുട്‌ബോളിൽ കരുത്തരായ എ.സി മിലാന് തകർപ്പൻ ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ പിസയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
റൂബൻ ലോഫ്റ്റസ്ചീക്കും ലൂക്ക മോഡ്രിച്ചുമാണ് മിലാന് വേണ്ടി ഗോളുകൾ നേടിയത്. ഫെലിപ് ലൊയോളയാണ് പിസയ്ക്ക് വേണ്ടി ഗോൾ സ്‌കോർ ചെയ്തത്.
വിജയത്തോടെ എ.സി. മിലാന് 53 പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് എ.സി. മിലാൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മുംബൈ ഇന്ത്യൻസിൽ പുതിയ താരം; പരിക്കേറ്റ അഥർവ്വയ്ക്ക് പകരം കൃഷ് ഭഗത് ടീമിലെത്തി
ലക്നൗ സൂപ്പർ ജയന്റ്സിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബംഗ്ലൂരു
ഫിഫ ലോകകപ്പ് വേദികളിൽ അപ്രതീക്ഷിത മാറ്റം; സ്പെയിനും ഉറുഗ്വേയും നേർക്കുനേർ, സൗദി അറേബ്യയ്ക്ക്
ഏഷ്യൻ കപ്പ് ഫുട്ബോൾ നറുക്കെടുപ്പ് മെയ് ഒൻപതിന്; പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് വൈകിയ പ്രഖ്യാപനം