തെന്നിന്ത്യൻ നടി പാര്‍വതി നായരുടെ വിവാഹം കഴിഞ്ഞതായി റിപ്പോർട്ട്. ആഷ്രിത് അശോകാണ് നടിയുടെ വരൻ. നിരവധി പേരാണ് താരത്തിന് വിവാഹ ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയത്. നടി പാര്‍വതി നായരുടെ വിവാഹ ഫോട്ടോയുംസോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആണ്.
ഹൈദരാബാദ് സ്വദേശിയായ വ്യവസായിയാണ് താരത്തിന്റെ വരൻ. നേരത്തെ താരം പങ്കുവച്ച വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകളും വൈറൽ ആയിരുന്നു.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്