വിവാഹ വാര്‍ഷികം ആഘോഷമാക്കി മോഹൻലാല്‍. സോഷ്യൽ മീഡിയയിൽ ആണ് ഭാര്യ സുചിത്രയ്ക്ക് വിവാഹ വാർഷികാശംസകൾ പങ്കുവച്ചത്. ഭാര്യയ്ക്ക് ചുംബനം നല്‍കുന്ന ഫോട്ടോയും മോഹൻലാല്‍ പങ്കുവെച്ചിട്ടുണ്ട്.
എന്നും കടപ്പാടുണ്ടായിരിക്കും, എന്നും നിന്റേതെന്നും ആണ് താരം ഫോട്ടോയ്ക്ക് ഒപ്പം കുറിച്ചത്. നിരവധിപേരാണ് താരത്തിന് ഇപ്പോൾ വിവാഹ വാർഷിക ആശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്