ചിരഞ്ജീവിയുടെ നായികയാകാൻ നയൻതാര; ചോദിച്ചത് റെക്കോഡ് പ്രതിഫലം

APRIL 28, 2025, 4:19 AM

ചിരഞ്ജീവിയും അനിൽ രവിപുടിയും ഒന്നിക്കുന്ന ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. ചിത്രത്തിലെ നായികാ വേഷത്തിലേക്ക് നയൻതാരയെയാണ് പരിഗണിച്ചിരുന്നത്. 

എന്നാൽ, ചിത്രത്തിന് പ്രതിഫലമായി വലിയൊരു തുക നയൻതാര ആവശ്യപ്പെട്ടതായാണ്  റിപ്പോർട്ട്. നയൻതാര 18 കോടി ആവശ്യപ്പെട്ടതിനാൽ, ചിത്രത്തിലേക്ക് മറ്റ് നായികമാരെ പരിഗണിക്കുന്നതിനെക്കുറിച്ച് നിർമ്മാതാക്കൾ ആലോചിക്കുന്നുണ്ടെന്നാണ്  റിപ്പോർട്ടുകൾ.

ചിരഞ്‍ജീവി നായകനായി ഇനി വരാനിരിക്കുന്ന ചിത്രമാണ് വിശ്വംഭര. ചിരഞ്‍ജീവിയുടെ വേറിട്ട ഫാന്റസി ത്രില്ലര്‍ ചിത്രമായിരിക്കും വിശ്വംഭര.

vachakam
vachakam
vachakam

സംവിധാനം വസിഷ്‍ഠ മല്ലിഡിയാണ്.  ചിരഞ്‍ജീവിയുടെ ജോഡിയായി തൃഷ എത്തുന്ന ചിത്രം പ്രദര്‍ശനത്തിന് എത്തുക ഓഗസ്റ്റ് 22ന് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

ഇഷ ചൗളയും രമ്യ പശുപലേടിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഉണ്ടാകുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam