കൊച്ചി: ഷെയ്ൻ നിഗം നായകനാകുന്ന 'ഹാൽ' സിനിമയ്‌ക്കെതിരെ കത്തോലിക്ക കോൺഗ്രസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചതായി റിപ്പോർട്ട്. ബിഷപ്പിനെയടക്കം സിനിമയിൽ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ആരോപണം.
അതേസമയം മത സൗഹാർദം തകർക്കുന്ന സിനിമയ്ക്ക് പ്രദർശനാനുമതി നൽകരുതെന്നാണ് കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെടുന്നത്. വീര സംവിധാനം ചെയ്ത ഹാൽ പ്രദർശിപ്പിക്കാൻ സിംഗിൾ ബെഞ്ച് അനുമതി നൽകിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യം ഡിവിഷൻ ബെഞ്ചിനോട് കത്തോലിക് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ഡിവിഷൻ ബെഞ്ച് വിധി പറയാൻ മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'മലയാളസിനിമയ്ക്ക് യോജിച്ച മുഖമല്ലെന്ന് കളിയാക്കി, അഭിനയിപ്പിക്കാൻ പലരും പണം ആവശ്യപ്പെട്ടു'; ടൊവിനോ തോമസ്
"മകളുമായുള്ള ബന്ധം നഷ്ടപ്പെട്ടത് വലിയ വേദന"; എറിക് റോബർട്ട്സ് മനസ്സ് തുറക്കുന്നു
''കർമ്മം മധുരം"; ജസ്റ്റിൻ ട്രൂഡോയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കാറ്റി പെറി
ടോക്കിയോ തെരുവുകളെ ഇളക്കിമറിച്ച് ഹാമിൽട്ടന്റെ ഡ്രിഫ്റ്റിംഗ്; ഒപ്പം കിം കർദാഷിയാനും