വിൻസെന്റ് വലിയവീട്ടിൽ ഡാളസ്സിൽ നിര്യാതനായി

SEPTEMBER 28, 2025, 7:42 AM

ഡാളസ്: വിൻസെന്റ് വലിയവീട്ടിൽ (70) ഡാളസ്സിൽ നിര്യാതനായി. തൃശൂർ ഒല്ലൂർ സ്വദേശിയായിരുന്നു.

സംഗീതത്തോടുള്ള അഗാതമായ സ്‌നേഹവും ആത്മാർത്ഥതയും അദ്ദേഹത്തെ അമേരിക്കയിലെ കലാ സാംസ്‌കാരിക രംഗത്ത്  നിറ സാന്നിധ്യമാക്കി തീർത്തു. കലാ രംഗത്ത് അദ്ദേഹത്തെ അറിയാത്തവരായി ആരും തന്നയില്ല.

ഗാർലന്റ് സീറോ മലബാർ കാത്തലിക് ചർച്ച് ഇടവക അംഗമായ വിൻസെന്റ് വലിയവീട്ടിൽ അവിടുത്തെ ഗായകസംഘത്തെ വിശ്വസ്തതയോടെ നയിച്ചിരുന്നു.

vachakam
vachakam
vachakam

ഗാനഗന്ധവൻ കെ.ജെ. യേശുദാസിനൊപ്പം ഗാനമേളകളിൽ കീബോർഡിസ്റ്റായും പ്രവർത്തിച്ചുണ്ട്.

വിൻസെന്റ് വലിയവീട്ടിലിന്റെ വിയോഗത്തിൽ ഡാളസ് ഫോർത് വർത്ത് കലാ സാംസ്‌കാരിക സാമൂഹ്യ മേഖലയിലെ സംഘാടകരെല്ലാം അനുശോചനം രേഖപ്പെടുത്തി.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam