തിരുവനന്തപുരം: പിരപ്പൻകോട് പുന്നപുരം കുടുംബാംഗം മുട്ടട തോപ്പിൽ നഗർ 14ൽ വി.വിധുകുമാർ (68, റിട്ട. ഏജീസ് ഓഫീസ് ) നിര്യാതനായി. മുൻ അന്താരാഷ്ട്ര വാട്ടർ പോളോ താരമാണ്.
സംസ്‌കാരം ഫെബ്രുവരി 4ന് രാവിലെ 11ന് ശാന്തികവാടത്തിൽ.
ഭാര്യ: എ.ജയലക്ഷ്മി (റിട്ട. ടീച്ചർ, ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ).
മകൻ: വരുൺ വി.വാസുദേവ് (വെർജീനിയ, അമേരിക്ക).
മരുമകൾ: പ്രീതി പ്രസന്നകുമാരി (വെർജീനിയ, അമേരിക്ക).
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1