കരോള്‍ട്ടന്‍ (ടെക്സാസ് ): കൊല്ലം കുണ്ടറ പടപ്പക്കര വി.ജി ബെയ്സില്‍ ( റിട്ട. അധ്യാപകന്‍, സെന്റ് മൈക്കിള്‍സ് ഹൈസ്‌കൂള്‍ കുമ്പളം) ഡാളസില്‍ കരോള്‍ട്ടണില്‍ നിര്യാതനായി. 94 വയസായിരുന്നു.
ഭാര്യ: പടപ്പക്കര സരസുപുറത്തില്‍ പരേതയായ ഫ്രീറ്റാമ്മ ബെയ്സില്‍.
സംസ്‌കാര ശുശ്രൂഷകള്‍ ടെക്സാസിലെ കൊപ്പേല്‍ സെന്റ്. അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തിലും സംസ്‌കാരം കൊപ്പേല്‍ റോളിംഗ് ഓക്‌സ് മെമ്മോറിയല്‍ സെന്റര്‍ സെമിത്തേരിയിലും പിന്നീട് നടക്കും.
മക്കള്‍: സാലു ബെയ്സില്‍, സെര്‍ജി ബെയ്സില്‍, സാജന്‍ ബെയ്സില്‍, സൂസന്‍ രാജു (എല്ലാവരും കരോള്‍ട്ടന്‍, യുഎസ്).
മരുമക്കള്‍: സിന്ധു സാലു, ജോസ്ലിന്‍ സെര്‍ജി, സിനി സാജന്‍, രാജു ജോസഫ് (എല്ലാവരും കരോള്‍ട്ടന്‍, യുഎസ്).
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1