ഷിക്കാഗോ : വേലു പിള്ള (81) ഷിക്കാഗോയിൽ നിര്യാതനായി.
ഭാര്യ :ഓമന പിള്ള.
സഹോദരങ്ങൾ : മാധവൻ പിള്ള, ചന്ദ്രൻ പിള്ള, പൊന്നമ്മ പിള്ള, സുമ മിറ്റൽ, അമ്മിണി നാഥ്, മണിയമ്മ.
മക്കൾ : അനിത, അമ്പിളി, അർച്ചന, അഭിലാഷ്
മരുമക്കൾ : മോഹനൻ പിള്ള, ചന്ദ്രശേഖര പിള്ള, രഞ്ജിത്ത് പിള്ള, രേശ്മ പിള്ള..
പരേതന്റെ പൊതുദർശനം ബുധനാഴ്ച ആഗസ്റ്റ് 27-ാം തിയതി 10 മണി മുതൽ 12 മണി വരെയും അതിനു ശേഷം ശവസംസ്‌കാര ചടങ്ങുകളും ബാർട്ട്‌ലറ്റിലുള്ള കൺട്രി സൈഡ് ഫ്യൂണറൽ ഹോമിൽ വച്ച് നടത്തുന്നതാണ്. (950 S. Bartlett Road, Bartlett, IL 60103)
കൂടുതൽ വിവരങ്ങൾക്ക് ചന്ദ്രൻ പിള്ള (847 -220 - 0017)
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1