മേലഡൂർ: വടക്കിനേടത്ത് വി.ഡി. പൗലോസ് (88) നിര്യാതനായി.
ഭാര്യ: പരേതയായ ഏലിയ (കുറ്റിക്കാട് നെറ്റിക്കാടൻ കുടുംബാഗം)
മക്കൾ: സി. എൽസ മരിയ (ഹോളി ക്രോസ് കോൺവെന്റ്, കളമശ്ശേരി), സി. റീത്ത പോൾ എൽഎസ്സി (ജർമനി), ലിജ ബാബു (ഗവ. ഹോസ്പിറ്റൽ, കുഴൂർ), ലിജി ഡിക്രൂസ് (യു.എസ്.എ)
മരുമക്കൾ: ബാബു ചക്കാലമാറ്റം (പാളയംപറമ്പ്), തോമസ് ഡിക്രൂസ് (യു.എസ്.എ).
സംസ്കാര കർമ്മങ്ങൾ ഫാ ജോസ് വടക്കിനേടത്തിന്റെ കാർമ്മികത്വത്തിൽ ഒക്ടോബർ 27 ഞായറാഴ്ച മൂന്നു മണിക്ക് മേലഡൂർ ഉണ്ണിമിശിഹാ പള്ളിയിൽ നടന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1