വാളക്കുഴി: റിട്ട. പോലീസ് സബ് ഇൻസ്പെക്ടർ ചുഴന, കുന്നുംപുറത്ത് വറുഗീസ് ഫിലിപ്പ് (75) നിര്യാതനായി.
സംസ്‌കാരം ജനുവരി 30ന് രാവിലെ 11 ന് ശേഷം വാളക്കുഴി തെളളിയൂർ ശാലേം മർത്തോമാ പളളി സെമിത്തേരയിൽ.
ഭാര്യ: ലിസി വർഗീസ് ആഞ്ഞിലിത്താനം കൊച്ചിയിൽ വലിയവീട്ടിൽ കുടുംബാംഗം.
മക്കൾ: റവ. ഫാ. ഷിലോ വർഗീസ് (ചർച്ച് ഒഫ് ഇംഗ്ലണ്ട്), ഷിബി ബിജു (യു.കെ), ഷിലു വർഗീസ് (കാനഡ).
മരുമക്കൾ: ബൻസി (യു.കെ), ബിജു (യു.കെ), ലിഷ (കാനഡ).
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1