കൊച്ചി: പരേതനായ അഡ്വ. ജോർജ് വർഗീസ് കണ്ണന്താനത്തിന്റെ മൂത്തമകൻ വർഗീസ് ജോർജ് കണ്ണന്താനം (ബാബു 75) നിര്യാതനായി.
ഭൗതീകശരീരം ജൂലായ് 24 (വ്യാഴം) രാവിലെ 8.00ന് വളഞ്ഞമ്പലം കണ്ണന്തോടത്ത് ലെയ്‌നിലുള്ള ലിങ്ക് ലക്ഷ്മൺ ഫ്‌ളാറ്റിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 10.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സംസ്‌കാരം 12.00ന് തൃക്കാക്കര വിജോ ഭവൻ സെമിത്തേരി കല്ലറയിൽ (ഭാരത മാതാ കോളേജിന് സമീപം) നടക്കും.
ഭാര്യ: ആനി വർഗീസ് കണ്ണന്താനം (കണ്ണന്താനം സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസ്, കൊച്ചി).
മാതാവ് പരേതയായ മോളി.
സഹോദരങ്ങൾ: മാത്യു ജോർജ് (സോമൻ, യുഎസ്എ), അഡ്വ. കുര്യൻ ജോർജ് (ജോസ് കണ്ണന്താനം), ആനി (വിമല, കാനഡ), പരേതനായ മാമൻ (ഭാനു യുഎസ്എ), അഡ്വ. ടോണി, ഫാ. സെബാസ്റ്റ്യൻ (മേജർ അതിരൂപത, തിരുവനന്തപുരം), ലീല സന്തോഷ്, റാണി സുഭാഷ്, റോസി ജോസഫ്, ബിന്ദു സിബി.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1