ന്യൂയോർക്ക്/മാത്തൂർ: വാണിയ പള്ളിൽ വി.ജി രാജു 75 നിര്യാതനായി. സംസ്‌കാര ശുശ്രൂഷ ചൊവ്വ സ്വവസതിയിൽ ആരംഭിക്കുന്നതും തുടർന്ന് 3ന് തുമ്പമൺ ഏറം സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ സംസ്‌കരിക്കുന്നതുമാണ്.
ഭാര്യ: പന്തളം കുരമ്പാല അമ്പലത്തിനാൽ സുമ രാജു.
മകൾ: റിൻസി ലിജോ.
മരുമകൻ : ലിജോ തങ്കച്ചൻ (ദുബായ് ).
റോസമ്മ മാത്യു (സെന്റ് തോമസ് മാർത്തോമാ ചർച്ച്,ന്യൂയോർക്ക്), ഡെയ്‌സി ഓഗസ്റ്റിൻ (വിൻസെന്റ് ഡി പോൾ കാത്തലിക് ചർച്ച്, ന്യൂയോർക്ക് ) എന്നിവർ സഹോദരിമാരാണ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1