കൂടരഞ്ഞി(കോഴിക്കോട്): കരിംകുറ്റി വടക്കേടത്ത് ജോസഫ് വി.ജെ (ബേബി)യുടെ ഭാര്യ വത്സമ്മ (72) ഏപ്രിൽ 20 നു കൂടരഞ്ഞിയിൽ നിര്യാതയായി.
മക്കൾ: ജോവൽ, ജോയൽ
മരുമക്കൾ: ബേസിൽ, ക്രിസ്റ്റി
സംസ്‌കാരം ഏപ്രിൽ 22 ബുധനാഴ്ച വൈകിട്ട് 3ന് വസതിയിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി കരിംകുറ്റി സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ.
കൂടുതൽ വിവരങ്ങൾക്ക് ജോയൽ 91-9497695053
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
