ചങ്ങനാശ്ശേരി: പഞ്ഞിക്കാട്ടിൽ പി.ടി. സാമുവലിന്റെ ഭാര്യ വത്സമ്മ ജോസഫ് (78, റിട്ട. അദ്ധ്യാപിക, സെന്റ് പോൾസ് ഹൈസ്‌കൂൾ, വെളിയനാട്, മുൻ എറണാകുളം ഇടക്കാട്ടുവയൽ പഞ്ചായത്ത് മെമ്പറും ആയിരുന്നു) നിര്യാതയായി.
സംസ്‌കാരം ഏപ്രിൽ 19 ശനിയാഴ്ച 11ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 12ന് സെന്റ് തോമസ് മലങ്കര സിറിയൻ കാത്തലിക് (റൂബി) പള്ളിയിൽ. ചങ്ങനാശ്ശേരി പടിഞ്ഞാറെ വീട്ടിൽ കുടുംബാംഗം.
മക്കൾ: അഭിലാഷ് സാം (യുഎസ്എ), അനീഷ് സാം (യുകെ).
മരുമക്കൾ: ജിഷ (ആക്കാംപറമ്പിൽ, മുടിയൂർക്കര), റെജിന (തോട്ടുങ്കൽ, ശാന്തിപുരം).
കൊച്ചുമക്കൾ: ജിയ, ജോഷ്, ഡാരൻ, ഡെല്ല.
സഹോദരങ്ങൾ: സിസ്റ്റർ സൂസൻ മേരി, പി.ജെ. സെബാസ്റ്റ്യൻ, തെയ്യാമ, പി.ജെ. ജോസഫ്, നിർമ്മല, പി.ജെ. അലോഷ്യസ്, പി.ജെ. രാജു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1