ഷിക്കാഗോ: എം.കെ. ചാക്കോയുടെ ഭാര്യയും റോണി ചാക്കോ (റിനി) യുടെ മാതാവുമായ വൽസമ്മ ചാക്കോ (75) കേരളത്തിൽ നിര്യാതയായി.
മറ്റുമക്കൾ: റൂബി (ജോഷി), റെനി (ബിജു).
ഏഴ് പേരക്കുട്ടികളും. പേരക്കുട്ടികളിൽ കെവിൻ, കെസിയ ഷിക്കാഗോയിലെ കെസ്റ്ററിലാണ്).
സംസ്‌കാരം സെപ്തംബർ 23 തിങ്കളാഴ്ച സെന്റ്‌മേരീസ് ചർച്ച്, കൂത്രപ്പള്ളി, ചങ്ങനാശ്ശേരിയിൽ വച്ച് നടക്കുന്നതാണ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1