തൃശൂർ നെല്ലിക്കുന്ന് ലീലാ പോൾസൺ ഫ്‌ളോറിഡയിൽ അന്തരിച്ചു

SEPTEMBER 29, 2025, 8:22 AM

ഫ്‌ളോറിഡ: തൃശൂർ നെല്ലിക്കുന്ന് കൂനംപ്ലാക്കൽ കുടുംബാംഗം പരേതനായ പോൾസൺ ഡേവിഡിന്റെ ഭാര്യ ലീലാ പോൾസൺ (73) ഫ്‌ളോറിഡയിലെ ഒർലാന്റോയിൽ അന്തരിച്ചു. ത്യശൂർ കണ്ണാറ കുഴിയാമറ്റം കുടുംബാംഗമാണ് പരേത.

മക്കൾ: ഡേവിഡ് പോൾസൺ (ഫ്‌ളോറിഡ), തോംസൺ പോൾസൺ (കാനഡ)

മരുമക്കൾ: ഡോ. ജോയ്‌സ് പോൾസൺ, ബ്ലെസ്സി തോംസൺ

vachakam
vachakam
vachakam

കൊച്ചു മക്കൾ: ലിയാന, ദാനിയേൽ, എലൈജ, സാറ, ഈവ

സംസ്‌ക്കാര ശുശ്രൂഷ ഒക്ടോബർ 4ന് ശനിയാഴ്ച രാവിലെ 9.30ന് ഐ.പി.സി ഒർലാന്റോ ദൈവസഭയിൽ (11531 Winter garden Vineland Rd, Orlando, FL 32836) സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജേക്കബ് മാത്യുവിന്റെ ചുമതലയിൽ ആരംഭിക്കുന്നതും തുടർന്ന് 12.30ന് റോസ് ഹിൽ സെമിത്തേരിയിൽ (1615 old boggy creek) സംസ്‌കാരം നടത്തപ്പെടുന്നതുമാണ്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam