മൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പിള്ളി തൊമ്മൻ ജോസഫ് (90) മാരാംകുഴയ്ക്കൽ നിര്യാതനായി.
ഭാര്യ: അന്നക്കുട്ടി ജോസഫ് കൂടക്കാട്ട്
മക്കൾ: ലിസ ജോണി, ടോമി ജോസഫ്, ജോസ് ജോസഫ്, സിസ്റ്റർ ദയ തെരേസ് DM (യു.എസ്.എ), ഫാ. ബിജു ജോസഫ് SVD (ഖാന), സജി ജോസഫ്, ഷിജി ബിനോയ്
മരുമക്കൾ: ജോണി പുത്തുകുടി, കൊച്ചുറാണി കാഞ്ഞിരംകുന്നേൽ, ജെയ്‌മോൾ വറങ്ങലക്കുടിയിൽ, പരേതനായ ബിനോയ് പടിഞ്ഞാറേക്കുറ്റ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1