ജോർജിയ: തോമസ് പറോലിൽ വർഗ്ഗീസ് (78) ഡിസംബർ 12 വെള്ളിയാഴ്ച വാർണർ റോബിൻസിൽ (ജോർജിയ) നിര്യാതനായി. പരേതരായ എം.പി. വർഗ്ഗീസിന്റെയും അന്നമ്മ വർഗ്ഗീസിന്റെയും മകനാണ്.
റാന്നി ഇട്ടിച്ചുവാട് പറോലിൽ കുടുംബാഗവും അറ്റ്‌ലാന്റ മാർത്തോമ്മാ ഇടവക അംഗവുമാണ്.
ഭാര്യ: കുഞ്ഞൂജോമ്മ തോമസ്.
മക്കൾ: ഷെറിൻ തോമസ്, ഷിനോ തോമസ്, ഷിക്കാ അച്ചൻകുഞ്ഞ്.
സംസ്‌കാര ശുശ്രൂഷകളെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട്
തോമസ് വർഗ്ഗീസിന്റെ വേർപാടിൽ റവ. ജേക്കബ് തോമസ്, അറ്റ്‌ലാന്റ മാർത്തോമ്മാ ഇടവകയുടെ ഭാരവാഹികൾ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, മറ്റ് ഇടവകാംഗങ്ങൾ എന്നിവർ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
