തോമസ് കെ. തോമസ് നിര്യാതനായി

SEPTEMBER 19, 2024, 7:10 PM

അമേരിക്കയിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനും മലയാളിയുമായ തോമസ് കെ. തോമസ് (50) നിര്യാതനായി. തൃശൂർ മുക്കാട്ട്കര പരേതരായ ആളൂർ കൊക്കൻ വീട്ടിൽ കെ.ഡി. തോമസിന്റെയും ട്രീസ തോമസിന്റെയും മകനാണ്.

വാഷിംഗ്ടണിൽ ഇന്ത്യൻ എംബസിയിലെ അറ്റാഷേ ആണ്. കുടുംബ സമേതം വാഷിംഗടണിലാണ് താമസം. വാഷിംഗ്ടൺ ഇന്ത്യൻ എംബസിയിൽ വെച്ച് ബുധനാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.

ഭാര്യ: ഇരിഞ്ഞാലക്കുട നെടുമ്പറമ്പിൽ എൻ.എം. വർഗീസിന്റെയും ത്രേസ്യാമ്മയുടെയും മകൾ ജിനി തോമസ്.

vachakam
vachakam
vachakam

മക്കൾ: സ്റ്റീവ് തോമസ്, ജെന്നിഫർ തോമസ്. 

സഹോദരിമാർ: ഷീബ ബ്രിട്ടാസ് (റെയിൽവേ), ശോഭ ബേസിൽ (കേന്ദ്ര ഗതാഗത മന്ത്രാലയം)

സഹോദരി ഭർത്താക്കൾ: രാജ്യസഭ അംഗം ജോൺ ബ്രിട്ടാസ്, ബേസിൽ

vachakam
vachakam
vachakam



ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam