തോമസ് ജോസഫ് നിര്യാതനായി

JUNE 16, 2024, 11:27 AM

വലിയതോവാള: റിട്ട. അദ്ധ്യാപകൻ ശ്രാമ്പിക്കൽ തോമസ് ജോസഫ് (82) നിര്യാതനായി.

സംസ്‌കാരം ജൂൺ 19ന് ബുധനാഴ്ച രാവിലെ 10ന് വലിയതോവാള ക്രിസ്തുരാജ പള്ളി സെമിത്തേരിയിൽ.

ഭാര്യ: ലീലാമ്മ ജോസഫ് നെടുമണ്ണി പീലിയാനിക്കൽ കുടുംബാംഗം.

vachakam
vachakam
vachakam

മക്കൾ: ഷീബ (ന്യൂയോർക്ക്), ബിജു (വലിയതോവാള), ബിനോയ് (ന്യൂജേഴ്‌സി), ബിൻസി (ന്യൂയോർക്ക്), ബിജോയി (ന്യൂജേഴ്‌സി).

മരുമക്കൾ: ഗ്‌ളാഡ്‌സൺ ചെറിയപറമ്പിൽ ആലപ്പുഴ, സോണിയ കോഴിമല അണക്കര, ബിൻസി പുത്തൻപുരയിൽ വായ്പൂര്, സാജൻ പുത്തൻപുരയ്ക്കൽ വലിയതോവാള, റാണി അർക്കുളശ്‌ളേരിയിൽ ആലപ്പുഴ.




vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam