ആൽബനി (ന്യൂയോർക്ക്): കുണ്ടറ കൊച്ചുവീട്ടിൽ പൊയ്കയിൽ തോമസ് ജോൺ (67) ജൂൺ 17 ചൊവ്വാഴ്ച ആൽബനിയിൽ നിര്യാതനായി.
നിരവധി വർഷങ്ങൾ ഗൾഫിൽ ബിസിനസ് രംഗത്ത് പ്രവർത്തിച്ചതിനു ശേഷം ആൽബനിയിൽ മകനോടൊപ്പം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
ഭാര്യ: ജിജി തോമസ്
മകൻ: അജയ് ജോൺ
മരുമകൾ: അജിനി അജയ്
പൊതുദർശനം: ജൂൺ 21 ശനിയാഴ്ച വൈകീട്ട് 5 മണി മുതൽ രാത്രി 8മണിവരെ കാനൻ ഫ്യൂണറൽ ഹോമിൽ (കാനൻ ഫ്യൂണറൽ ഹോം, 2020 സെൻട്രൽ അവന്യൂ, ആൽബനി, ന്യൂയോർക്ക് 12205).
സംസ്‌ക്കാരം പിന്നീട് കേരളത്തിൽ നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: സജി ജോൺ 1-405-802-4531
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1