ഡാളസ്: തീക്കോയി വേലത്തുശ്ശേരി മുത്തനാട്ട് മാത്യുവിന്റെയും അരുവിത്തുറ മാളിയേക്കൽ കുടുംബാംഗമായ പെണ്ണമ്മയുടെയും മകൻ ജിജോ മാത്യു (ജെയ്‌സൺ 48) ഡാലസിൽ സെയിന്റ് പോളിൽ നിര്യാതനായി.
ഭാര്യ: പാലാ കടനാട് വടക്കേക്കര കുടുംബാംഗം ദിവ്യ.
മക്കൾ: ജെയ്ഡൻ, ജോർഡിൻ.
സഹോദരി: ഷെറിൻ. സഹോദരി ഭർത്താവ്: സിൽജോ കോമരത്താക്കുന്നേൽ മൂന്നിലവ്.
സംസ്‌കാര ചടങ്ങുകൾ ഡാളസിലെ പൊതുദർശനത്തിനു ശേഷം നാട്ടിലെ ഇടവകയായ പാലാ മാവടി വേലത്തുശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ പിന്നീട് നടക്കും.
കൂടുതൽ വിവരങ്ങൾക്ക് 469-774-8326
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1