തങ്കമ്മ ജോൺ നിര്യാതയായി

SEPTEMBER 19, 2024, 1:42 AM

ഓസ്റ്റിൻ: കൊല്ലം മണ്ണൂർ കണ്ണമത്ത് വീട്ടിൽ പരേതനായ സാമുവേൽ ജോണിന്റെ ഭാര്യ തങ്കമ്മ ജോൺ  (77) ഓസ്റ്റിൻ ടെക്‌സസാസിൽ നിര്യാതയായി.

സംസ്‌കാര ശുശ്രൂഷകൾ സെപ്തംബർ 21 ശനിയാഴ്ച രാവിലെ 10 മണി മുതൽ ന്യൂടെസ്റ്റ്‌മെന്റ്  ചർച്ചിന്റെ (ടിപിഎം) നേതൃത്വത്തിൽ Beck Funeral Home, 1700 E Whitestone Blvd, Cedar Park, TX 78613 ചാപ്പലിൽ  വച്ച് നടത്തപ്പെടും.

മക്കൾ: സ്‌റ്റെനി, റെനി, സൗമിനി

vachakam
vachakam
vachakam

മരുമകൾ: മനു ജോൺ

കൂടുതൽ വിവരങ്ങൾക്ക്: 832-526-4200


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam