കുറിച്ചി : ക്നാനായ സമുദായ റാന്നി മേഖല മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ ഇവാനിയോസിന്റെ മാതാവും,കോലത്ത് പരേതനായ കെ.ജി.ഏബ്രഹാമിന്റെ ഭാര്യ തങ്കമ്മ ഏബ്രഹാം (98)നിര്യാതയായി.
പരേത വെളിയനാട്ച വലിയപറമ്പിലായ പരുവപറമ്പിൽ കുടുംബാംഗവും കോലത്ത് ഗീവർഗ്ഗീസ് കോർ എപ്പിസ്‌ക്കോപ്പായുടെ മരുമകളുമാണ്.
മക്കൾ: മോഹൻ (കോലത്ത് ഹോളോ ബ്രിക്സ്, നീലംപേരൂർ), മജു (യു.എസ്.എ), മനോ.
മരുമക്കൾ: കോട്ടയം പുതിയമഠം മാത്യൂ ജേക്കബ് (ചാർട്ടേർഡ് അക്കൗണ്ടന്റ്) (ഫോർമർ എം.ഡി.ഓയിൽ പ്ലാം ഇന്ത്യാ ലിമിറ്റ്ഡ് & ഫോർമർ ചീഫ് ജനറൽ മാനേജർ, ദീപിക), കല്ലിശ്ശേരി താമരപ്പള്ളി ജോദോ സഖറിയ, കല്ലിശ്ശേരി താമരപ്പള്ളി ഡിക്സി,റാന്നി കുവുങ്കൽ വൽസല.
സംസ്‌കാരം ഫെബ്രുവരി 15ന് വൈകിട്ട് 4ന് നീലംപേരൂർ സെന്റ് ജോർജ്ജ് ക്നാനായ വലിയപള്ളിയിൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
