ആലുവ: തോട്ടയ്ക്കാട്ട് പരേതനായ വൈ. എബ്രഹാമിന്റെ (മുൻ ഡെപ്യൂട്ടി ജനറൽ മാനേജർ, ഫാക്ട്) ഭാര്യ തങ്കമണി ഏബ്രഹാം (78, റിട്ട. പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ) നിര്യാതയായി.
സംസ്കാരം നാളെ ഒക്ടോബർ 23 ബുധനാഴ്ച ഉച്ചയ്ക്ക് 2:30ന് ചെമ്പകശ്ശേരി ജംഗ്ഷനിലുള്ള വസതിയിലെയും തുടർന്ന് ആലുവ സെന്റ് തോമസ് മാർത്തോമ പള്ളിയിലെയും ശുശ്രൂഷയ്ക്ക് ശേഷം യൂ.സി കോളേജ് മാർത്തോമ പള്ളി സെമിത്തേരിയിൽ. കുന്നംകുളം തെക്കേക്കര കുടുംബാംഗമാണ്.
മക്കൾ: ബിജു (യു.എസ്.എ), ഡോ. ബിനു (കേരള ഡെന്റൽ ക്ലിനിക്, ആലുവ).
മരുമക്കൾ: സുജു (യു.എസ്.എ), ഡോ. റീന തരകൻ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1