ടി.എ. തോമസ് ചെങ്ങന്നൂരിൽ നിര്യാതനായി

APRIL 12, 2026, 10:01 PM

ചെങ്ങന്നൂർ: കൊഴുവല്ലൂർ തെങ്ങുംതറയിൽ ടി.എ. തോമസ് (അവറാച്ചൻ 93, റിട്ട. പോസ്റ്റ്മാസ്റ്റർ) നിര്യാതനായി. 

സംസ്‌കാരം പിന്നീട് കൊടുകുള കരോട് സെന്റ് തോമസ് സി.എസ്.ഐ പള്ളിയിൽ.

ഭാര്യ: കൊട്ടറ തെങ്ങുംവിളയിൽ ഏലിക്കുട്ടി എബ്രഹാം (ജോണിക്കുട്ടി - ന്യൂയോർക് വെസ് ചെസ്റ്റർ കൗണ്ടി ഉദ്യോഗസ്ഥന്റെ മൂത്ത സഹോദരി)

vachakam
vachakam
vachakam

മക്കൾ: സുശീല, സുജ, അജി

മരുമക്കൾ: എ.വി. കോശി (കുന്നത്തൂർ), റവ. എസ്. ജോർജ് (വികാരി, പെരിങ്ങല്ലൂർ മാർത്തോമാ ഇടവക), സോജ അട്ടയികുളത്തു. 

മന്ത്രി സജി ചെറിയാന്റെ പിതൃ സഹോദരനാണ്  ടി.എ. തോമസ്

vachakam
vachakam
vachakam

കൂടുതൽ വിവരങ്ങൾക്ക് ജോൺകുട്ടി 914 216 5370



vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam