ടി.കേശവപിള്ള നിര്യാതനായി

FEBRUARY 2, 2025, 10:28 PM

തിരുവനന്തപുരം: ബംഗ്‌ളൂരു ഡി.വൈ പാട്ടീൽ അഗ്രികൾച്ചർ യൂണവേഴ്‌സിറ്റി വൈസ് ചാൻസലറും സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ മുൻ ഡയറക്ടറുമായ ഡോ.കെ പ്രതാപന്റെ പിതാവ് തക്കല പത്മനാഭപുരം കൽപ്പടി വീട്ടിൽ ടി.കേശവപിള്ള(87, റിട്ട.ഡി.ഇ.ഒ. (തമിഴ്‌നാട് വിദ്യാഭ്യാസ വകുപ്പ്)) ബംഗ്‌ളൂരുവിൽ നിര്യാതനായി.

ഭാര്യ: പരേതയായ ബി.ആനന്ദവല്ലീശ്വരി അമ്മ (റിട്ട.എ.ഒ, തമിഴ്‌നാട് വൈദ്യുതി ബോർഡ്).

മറ്റു മക്കൾ:കെ.എ യമുന (എൻജിനിയർ, ബംഗ്‌ളൂരു), കെ.തിലക് (എൻജിനിയർ, ന്യൂയോർക്ക്).

vachakam
vachakam
vachakam

മരുമക്കൾ:കെ.എസ്.പ്രദീപ് കുമാർ (എൻജിനിയർ, ബംഗ്‌ളൂരു), ശ്രീലത സി.വി.(റിട്ട. എക്‌സിക്യൂട്ടീവ് എൻജിനിയർ, കെ.എസ്.ഇ.ബി.), പ്രിയ തിലക് (ന്യൂയോർക്ക്).

സംസ്‌കാരം ഫെബ്രുവി 3ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 2ന് ബംഗ്‌ളൂരു ഹെബാളിൽ.

സഞ്ചയനം ഫെബ്രുവരി 6 വ്യാഴാഴ്ച രാവിലെ 10ന് ബംഗ്‌ളൂരുവിലെ വസതിയിൽ.

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam