സണ്ണി ജോൺ റാത്തപ്പിള്ളിൽ നിര്യാതനായി

JANUARY 18, 2026, 8:44 PM

മൂവാറ്റുപുഴ തഴുവാംകുന്ന് പരേതനായ ജോണിന്റെയും അന്നക്കുട്ടിയുടെ മകൻ സണ്ണി ജോൺ റാത്തപ്പിള്ളിൽ (62) നിര്യാതനായി.

ഭാര്യ: ലൗലി.

മക്കൾ: എഡ്വിൻ, മേഗൻ (കെവിൻ വർഗീസ്), ജേസൺ.

vachakam
vachakam
vachakam

സഹോദരങ്ങൾ: പരേതരായ അഗസ്റ്റിൻ, ജോസ്, മേരി മെത്തിപ്പാറ (പരേതനായ ജോയ്), ഗ്രേസി (ജെയിംസ്), ആനി (ബെന്നി പാലംകുന്നേൽ), ഡോമി (സുജ), അലോഷി (ഷേർലി), സജി (ബെൻസി).

സഹോദരപുത്രൻ റോയ് ജോസഫ് (ലിസ).

സംസ്‌കാരം പിന്നീട്‌

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam