പാലാരിവട്ടം: മാവിലേത്ത് മഞ്ജുഷയിൽ ജേക്കബ്ബ് കോശി (റിട്ട. ചീഫ് എൻജിനീയർ, ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്)യുടെ ഭാര്യ സുധ ജേക്കബ് കോശി (81 റിട്ട. പ്രൊഫസർ, മഹാരാജാസ് കോളേജ്) നിര്യാതയായി.
സംസ്കാരം ശനിയാഴ്ച (മെയ് 7) വൈകിട്ട് 3ന് പാലാരിവട്ടം ഷാരോൺ മാർത്തോമ്മാ ഇടവകയുടെ തെങ്ങോട് സെമിത്തേരിയിൽ. മക്കൾ: കോശി ജെ. കോശി (അനൂബ് ബിസിനസ്), മാത്യു ജെ. കോശി (കിരൺ എൻജിനീയേഴ്സ്, യു.എസ്.എ), ഡോ. ജോൺ ജെ. കോശി (മനോജ് യു.കെ).
മരുമക്കൾ: സിമ്പി മേരി ജേക്കബ്ബ് (മാർത്തോമ്മാ പബ്ലിക് സ്കൂൾ, കാക്കനാട്), സുമ ചാക്കോ (യു.എസ്.എ), ഡോ മഞ്ജു തമ്പാൻ (യുകെ)
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1